കായംകുളം: കണ്ടല്ലൂർ തെക്ക് കാവിക്കുന്നേൽ പരേതനായ സി.എൻ. സദാശിവന്റെയും രമണിയുടെയും മകൻ മോനിഷ് (44) നിര്യാതനായി. ഭാര്യ: ജ്യോതി മോനിഷ്. മക്കൾ: മാളവിക, മഹിമ. മരുമകൻ: വിഷ്ണു. സഞ്ചയനം : 23ന് രാവിലെ 8 ന്.