പൂച്ചാക്കൽ: തൈക്കാട്ടുശേരി പതിമൂന്നാം വാർഡിൽ വെളിയിൽ വീട്ടിൽ രത്നമ്മ നാരായണൻ (82) നിര്യാതയായി. മക്കൾ: ശ്യാമള, ശാരദ, തുളസി. മരുമക്കൾ: സുധാകരൻ, പൊന്നൻ, മോഹനൻ