ആലപ്പുഴ: 2019-20 ലെ മെഡിക്കൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷാപരിശീലനത്തിന് ആറുമാസത്തിൽ കുറയാത്ത കാലയളവിൽ കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്ത വിമുക്തഭടന്മാരുടെ മക്കൾക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. 22ന് മുമ്പ് അപേക്ഷ ജില്ല സൈനികക്ഷേമ ഓഫീസിൽ നൽകണം. ഫോൺ:0477 2245673.