ആലപ്പുഴ: തത്തംപള്ളി ഉണ്ണേച്ചുപറമ്പിൽ ഒ.ജെ.ഒൗസേപ്പിന്റെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ-87) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3 ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസമ്മ, പരേതരായ വത്സമ്മ, ജോസുകുട്ടി, മരുമക്കൾ: അപ്പച്ചൻ,ജെയിംസ്.