കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് കളത്തില്‍ ഭദ്രഭഗവതി ക്ഷേത്രത്തില്‍ പറയ്ക്കെഴുന്നള്ളത്ത് നാളെ വിവിധ കരകളിൽ തുടങ്ങി 26ന് സമാപിക്കും.