കായംകുളം: പുതിയവിള വടക്കൻകോയിക്കൽ ദേവീ ക്ഷേത്രത്തിലെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് പ്രതിഭ എം.എൽ.എ നിർവഹിയ്ക്കും.

ദേവസ്വം പ്രസിഡന്റ് ആർ.സദാശിവൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ്, സെക്രട്ടറി പി.പ്രദീപ് ലാൽ, പഞ്ചായത്ത് പ്രസിന്റ് എ.വി രഞ്ജിത്ത്, കെ.വി പ്രഭാവതി, കോലത്ത് ബാബു, ഡി. അംബുജാക്ഷി, വി.ബാബു, ടി.എബി എന്നിവർ സംസാരിക്കും.