കായംകുളം: എസ്.എൻ.ഡി.പി യോഗം എരുവ കിഴക്ക് 4245-ാം നമ്പർ ശാഖയിലെ പ്രതിഷ്ഠാ വാർഷികവും ശിവരാത്രി മഹോത്സവവും 21വരെ നടക്കും.

21ന് രാവിലെ ഗണപതി ഹോമം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ദീപക്കാഴ്ച, രാത്രി ഭക്തിഗാനസുധ, ഭരതനാട്യം, 9.30 ന് മെഗാ ഷോ.