അമ്പലപ്പുഴ: പുന്നപ്ര സെക്‌ഷൻ പരിധിയിൽ ഹിമാലയ, തയ്യിൽ ഐസ്, കെ.എൻ.എച്ച്, സലാമത്ത് ഐസ്, തഖ്ബീർ, ചള്ളി ബീച്ച്, സിന്ധൂര, ഓൾഡ് വിയാനി, നാലുപുരയ്ക്കൽ, കാപ്പിത്തോട്, പനച്ചുവട്, അസീസി, മരോട്ടി പറമ്പ് ,പറവൂർ ബീച്ച്, എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും