ഹരിപ്പാട്: തുലാംപറമ്പ് തെക്ക് പുത്തൻപുരയിൽ പരമേശ്വരൻ പിള്ള (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മകൻ: പ്രദീപ്. മരുമകൾ: അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്