പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡിൽ മൂന്നു തോട്ടുങ്കൽ വിശ്വംഭരൻ (73) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ഷീല, ബിന്ദു, ഷിബു മരുമക്കൾ: പ്രസാദ്, ഹരിലാൽ, അജിത.