ഹരിപ്പാട്: മുതുകുളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പാണ്ഡവർകാവ് അമ്പലം, മുതുകുളം ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.