omanaamma

ചിങ്ങോലി: ശിവഭവനത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഓമനയമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശ്രീലേഖ, ശ്രീലത, ശിവപ്രസാദ്. മരുമക്കൾ: പ്രസാദ്, ഹരികുമാർ, വീണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.