വെട്ടിക്കോട് : നിലമേൽ ഭവനത്തിൽ (കോണത്തുമൂലയിൽ) കോശി ജോർജ് (77-ജോർജ്കുട്ടി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: ഷീബ, ഷിബു,ഷെറിൻ. മരുമക്കൾ: അഞ്ജു, ജീവ, ഷൈനി.