മാവേലിക്കര: വെട്ടിയാർ തടത്തിലയ്യത്ത് പരേതനായ വാസുപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് . മക്കൾ: മണിയമ്മ, സുരേന്ദ്രൻപിള്ള, സരസ്വതി, സുമംഗല, രമ, ശ്രീദേവി, വേണു, മായ . മരുമക്കൾ: വത്സല, വേണുഗോപാലക്കുറുപ്പ്, രഘുനാഥൻ പിള്ള, അനന്ദൻ പിള്ള, ശിവശങ്കരപിള്ള, ദീപ, ശ്രീകുമാർ.