erfre

ഹരിപ്പാട്: റിട്ട. ആർമി ഉദ്യോഗസ്ഥൻ ചെറുതന പോരൂർ നാരായണൻ നായർ (81) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ജയശ്രീ (സിവിൽ സപ്ലൈസ് വകുപ്പ്), ശ്രീജയൻ (ആർമി). മരുമക്കൾ: പരേതനായ രാജശേഖരൻ നായർ, രമ്യ.