മങ്കൊമ്പ് : കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി ജി.മുകുന്ദൻപിള്ള (പ്രസിഡന്റ്), കെ.ജി മോഹനൻപിള്ള (സെക്രട്ടറി), സേവ്യർ.ടി. കുര്യാളശേരി (വൈസ് പ്രസിഡന്റ്), എൻ. ആർ പങ്കജാക്ഷക്കുറുപ്പ് എന്നിവരെ തിരഞ്ഞെുത്തു.