കായംകളം: ചിറക്കടവം ഒറ്റത്തെങ്ങിൽ പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. മക്കൾ : രവിശങ്കർ, രാജൻ ബാബു, രമാദേവി. മരുമക്കൾ : ലത, അമ്പിളി, ഗോപി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്