ചേർത്തല:റവന്യൂ ജീവനക്കാരുടെ വിവിധ വിഷയങ്ങൾ ഉയർത്തി എൻ.ജി.ഒ അസോസിയേഷൻ ചേർത്തല അരൂർ ബ്രാഞ്ച് കമ്മി​റ്റികൾ ഇന്ന് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.രാവിലെ 10.30ന് സംസ്ഥാന സെക്രട്ടേറിയേ​റ്റംഗം ടി.ഡി.രാജൻ ഉദ്ഘാടനം ചെയ്യും.