ചേർത്തല:ജില്ലയിലെ ഒന്നു മുതൽ പത്തുവരെയുള്ള വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സൊസൈ​റ്റി ഒഫ് ഓതേർസ്(ഇൻസ) ചേർത്തല യൂണി​റ്റ് സാഹിത്യ ശില്പശാല നടത്തും.വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ നടത്തുന്ന ശിൽപ്പശാലയുടെ ചുമതല റിട്ട.ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഉഷാ ദേവരാജിനാണ്.ഫോൺ.8848618749.