ആലപ്പുഴൊ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ നഗരസഭ പ്രദേശത്തെ ഹോട്ടൽ ഹലായിസ്, താസാ ഫുഡ് പാർക്ക് എന്നി സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പ്ലേറ്റുകളും പിടിച്ചെടുത്തു.ഇവർക്ക് 10000 രൂപ വീതം പിഴ ചുമത്തിയതായി സെക്രട്ടറി അറിയിച്ചു.