ചേർത്തല:കുത്തിയതോട് കോടംതുരുത്ത് വിളഞ്ഞൂർ തെക്കേടത്തുപറമ്പ് സുരേഷ്(44)നിര്യാതനായി.അമ്മ:ദേവകി.ഭാര്യ;സിന്ധു.മക്കൾ:നയനതാര,സ്‌നേഹ.