obituary

ചേർത്തല:തെക്ക് പഞ്ചായത്ത് അരീപ്പറമ്പ് കാനങ്ങാട്ടുവെളിയിൽ സരോജിനിയമ്മ(90)നിര്യാതയായി.മക്കൾ: പരേതനായ രാധാകൃഷ്ണൻനായർ,വിജയക്കുട്ടി,ഇന്ദിരാറാണി,പരേതനായ വിക്രമൻ, മധുസൂദനൻ,സേതുകുമാർ.മരുമക്കൾ: സാവിത്രി, പരേതനായ കുമാരപിള്ള,പുരുഷോത്തമൻ,മീര,ജയലക്ഷ്മി,രശ്മി.