obituary

ചേർത്തല. കണ്ടമംഗലം ഹൈസ്‌ക്കൂൾ റിട്ട:പ്യൂൺ കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് സിതാരയിൽ ദാസൻ (82)
നിര്യാതനായി. ഭാര്യ:ശിവഭാഗ്യം.(കണിച്ചുകുളങ്ങര പൊന്നാട്ട് കുടുംബാംഗം).മക്കൾ:ഡി.രാജേന്ദ്രറാവു ( മാനേ
ജർ കെ.എസ്.എഫ്.ഇ,കുമ്പളങ്ങി ),ടി.ഡി റോയി(സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി പള്ളം,ചങ്ങനാശ്ശേരി),ടി.ഡി റൂബി (എൻജിനിയർ ദുബായ്).മരുമക്കൾ:ജിജിമോൾറാവു (ആയൂർവേദ മെഡിക്കൽ ഓഫീസർ കുത്തിയതോട് ),പ്രീയറോയി (അദ്ധ്യാപിക, തുറവൂർ യൂ.പി.എസ്.എ),അനുജറൂബി (അദ്ധ്യാപിക,ബിഷപ്പ് മൂർവിദ്യാപീഠം, ചേർത്തല).സഞ്ചയനം:21ന് രാവിലെ 9ന്.