obituary
അംബുജാക്ഷി

ചേർത്തല:തുറവൂർ ഗ്രാമപഞ്ചായത്ത് 14ാംവാർഡ് കാഞ്ഞിരംതറ പരേതനായ ദാസന്റെ ഭാര്യ അംബുജാക്ഷി(86)നിര്യാതയായി.മക്കൾ:സദാനന്ദൻ,സന്തോഷ്,മനോഹരൻ,മാലതി,ഓമന.മരുമക്കൾ:ഷീല,രേഖ,ഓമന,സ്​റ്റാൻലി,സുരേന്ദ്രൻ.