ചേർത്തല: വയലാർ പഞ്ചായത്ത് ഒന്നാം വാർഡ് ഒളതല ഗോപാലസദനം പരേതനായ ഗോപാലന്റെ ഭാര്യ നാരായണി (94)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൽ:സദാനന്ദൻ,സുഗുതൻ,സുജാത,ബേബി, സിന്ധു,പരേതനായ സുരേന്ദ്രൻ.മരുമക്കൾ:ഓമന,അംബിക,സുഭാഷ്,സതീശൻ,അജയകുമാർ,പരേതയായ രത്നമ്മ.