obituary

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 13-ാംവാർഡിൽ പൊന്നിട്ടുശ്ശേരിയിൽ തോമസ് (90)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് സെന്റ് ആന്റണിസ് ചർച്ച് സെമിത്തേരിയിൽ.ഭാര്യ:പരേതയായ അമ്മിണി തോമസ്.മക്കൾ:ഷാജി(മാത്യൂ ),ഷൈനി,സോനി.മരുമക്കൾ:മലീ​റ്റ,ആന്റണി,ബൈജു.