uy

ഇന്ത്യയിൽ അപൂർവ്വമായി കാണപ്പെടുന്ന റ്റെലമോണിയ ഡിമിടിയേറ്റ എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന സ്ട്രിപ്പ്ഡ് ജംമ്പിങ് സ്പൈഡർ ഇര പിടിക്കുന്നു. പ്രത്യേക തരം സ്രവം പുറപ്പെടുവിക്കുന്നതുമൂലം ഇരകളായ പ്രാണികളും ഷഡ്‌പദങ്ങളും പറക്കുവാൻ സാധിക്കാതെ വരികയും തുടർന്ന് സ്രവം ഭക്ഷിക്കുന്ന ഈ വിഭാഗം ഏഷ്യയിലെ വിവിധ ഉഷ്ണമേഖലാ മഴക്കാടുകളിലെ മരത്തിന്റെ തടികളിലാണ് സാധാരണയായി കാണപ്പെടുക. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്തെ മരത്തിൽ നിന്ന് പകർത്തിയ ചിത്രം.

h