കായംകുളം: ബി.ജെ.പി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം പാറയിൽ രാധാകൃഷ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ജെ. മുരളീധരൻന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാരുതി ഗോപാലകൃഷ്ണപിള്ള, ജയപ്രകാശ് തുടങ്ങിയവർ സംസാരി​ച്ചു.