ആലപ്പുഴ: ലോട്ടറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ അംഗപരിമിതർക്ക് മുച്ചക്രവാഹനങ്ങളുടെ വിതരണം 22 ന് വൈകിട്ട് 3 ന് പാതിരപ്പള്ളി എഞ്ചൽകിംഗ് ആഡിറ്റോറിയത്തിൽ മന്ത്രി ഡോ.തോമസ് എെസക് നിർവഹിക്കും.