ആലപ്പുഴ: കേരള കൗമുദി മുൻ ചീഫ് എഡിറ്റർ എം.എസ്. മണിയുടെ നിര്യാണത്തിൽ എസ്. എൻ. ഡി. പി.യോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിൽ അനുശോചിച്ചു. യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.