ആലപ്പുഴ: കേരള സർവ്വകലാശാലയുടെയും എ.ഐ.സി.ടി ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി ഐ.എം.ടിയിൽ 2020-2022 ബാച്ചിലേക്കുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്കുള്ള രണ്ടാംഘട്ട ഗ്രൂപ്പ് ഡിസ്‌കഷൻ ആൻഡ് ഇന്റർവ്യൂ 22നു രാവിലെ 10നു നടക്കും. ഫോൺ:9746125234,9447729772.