ambala

അമ്പലപ്പുഴ: ആലപ്പുഴ കൈതവന കരിത്തറയിൽ തങ്കച്ചൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് പഴവങ്ങാടി പള്ളി സെമിത്തേരിയിൽ. ഭാര്യ :റോസമ്മ. മക്കൾ:മോൻസി, തോനാച്ചൻ, സോണിയാമ്മ. മരുമകൻ: അലക്സ് ചക്കാലയിൽ.