അമ്പലപ്പുഴ: ആലപ്പുഴ മിനർവ കോളേജ് നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഭൂമി വാസയോഗ്യമോ എന്ന വിഷയത്തിൽ 25 ന് രാവിലെ 10 ന് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ ആർ.ഡി.ഒ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ശുചിത്വമിഷൻ ഫാക്കൽറ്റി ആർ.വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തും.പരിസ്ഥിതി സൗഹൃദ പoനോപകരണങ്ങളുടെ വിതരണവും നടക്കും.