അമ്പലപ്പുഴ:ബദ്‌രിയ ഇസ്മിക് യുവജന വേദിയുടെ ആറാമത് ദിക്റ് ഹൽഖ വാർഷികവും ആത്മീയ സംഗമവും മാർച്ച് 27 വൈകിട്ട് 6 30 ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം മദ്രസ കോംപ്ലക്സിൽ വച്ച് നടത്തും . സ്വാഗതസംഘ രൂപീകരണ യോഗത്തിൽ രക്ഷാധികാരി അബ്ദു കുട്ടി അഞ്ചിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : സുൽഫി ഹക്കീം ആലവേലിക്കകം(ചെയർമാൻ), അൻഷാദ്പോളക്കുളം(വൈസ്ചെയർമാൻ), വി .എച്ച് അൻസാർ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.