മാവേലിക്കര : സി.പി.എം ഭരണിക്കാവ് ലോക്കൽ കമ്മറ്റിയംഗം പള്ളിക്കൽ വട്ടകോട്ടയിൽ മനോജ് ഭവനത്തിൽവി.കെ.ഗോപിയുടെ ഭാര്യ കെ.തങ്കമ്മ (69) നിര്യാതയായി. മക്കൾ: മനോജ്, അമ്പിളി, വിനോദ്. മരുമക്കൾ: ആശ, ജഗൻ മോഹൻ, ശീതൾ. സഞ്ചയനം 24ന് രാവിലെ 8ന്.