പൂച്ചാക്കൽ:തൈക്കാട്ടുശേരി വെളിപ്പറമ്പിൽ പരമേശ്വരൻ നായർ (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ബാലാമണിയമ്മ. മക്കൾ: വി.പി.മുകുന്ദൻ, ശ്രീലേഖ, വി.പി. ജയചന്ദ്രൻ (റിട്ട. തഹസിൽദാർ ) സീതാലക്ഷ്മി, ഉണ്ണികൃഷ്ണൻ, പരേതരായ ഗോപി ,രമേശ് ചന്ദ്രൻ .മരുമക്കൾ: ശാരദ, ഗോപാലകൃഷ്ണൻ, രതികല, രഘുനാഥ്, ഷൈലജ