saraswa
സരസ്വതിയമ്മ

പൂച്ചാക്കൽ : തൈക്കാട്ടുശേരി ഒൻപതാം വാർഡിൽ മാന്താനത്ത് പരമേശ്വരൻ നായരുടെ ഭാര്യ സരസ്വതിയമ്മ (96) നിര്യാതയായി.മക്കൾ: മോത്തി, ആശാദേവി, മീന, താജ്ജാനാന, ലാലാ നായർ, സോന .മരുമക്കൾ: സരസ്വതി പത്മനാഭ പണിക്കർ, ശങ്കരൻകുട്ടിനായർ, മോഹൻ കുമാർ, ഓമന, ഗോപകുമാർ