alexa
അലക്സാണ്ടർ

പൂച്ചാക്കൽ: വടുതല നദ്‌വത്ത് നഗർ കരിക്കനേഴത്ത് വീട്ടിൽ അലക്സാണ്ടർ (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് അരൂക്കുറ്റി പാദുവാപുരം പള്ളിയിൽ. ഭാര്യ: മരുമക്കൾ: അഞ്ജു അരുൺ.മരുമകൻ: ജെറിൻ.