ചേപ്പാട്: കാഞ്ഞൂർ റോസ് വില്ലയിൽ പരേതനായ കെ.ഫിലിപ്പോസ് വൈദ്യന്റെ ഭാര്യ റോസമ്മ ഫിലിപ്പോസ് (89) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3 ന് . മക്കൾ : അലക്‌സാണ്ടർ വൈദ്യൻ (കുവൈറ്റ്), വർഗ്ഗീസ് വൈദ്യൻ, കോശിവൈദ്യൻ. മരുമക്കൾ: റെയ്ച്ചൽ അലക്‌സാണ്ടർ, ഉഷ വർഗീസ്, ഷൈനി കോശി.