ആലപ്പുഴ: പൂന്തോപ്പ് വാർഡ് വടികാട് കിഴക്കേതിൽ ( ബീനാഭവൻ) സരസ്വതിയമ്മ (73) നിര്യാതയായി. സഹോദരി: കമലാക്ഷിയമ്മ. സഞ്ചയനം 22ന് രാവിലെ എട്ടിന്.