ആലപ്പുഴ: കേരളകൗമുദി മുൻ ചീഫ് എഡിറ്റർ എം.എസ്. മണിയുടെ നിര്യാണത്തിൽ ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അനുശോചിച്ചു.