a

മാവേലിക്കര: പുതിയകാവ് കിഴക്കേപറമ്പിൽ പണിക്കർ വീട്ടിൽ പരേതനായ കെ.സി ജോൺ പണിക്കരുടെ ഭാര്യ ചിന്നമ്മ ജോൺ (92).നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: സാലി, എൽസി, സൂസ്സി. മരുമക്കൾ: രാജു, പരേതനായ ബാബു, ജോയി.