rajee

മാവേലിക്കര : ഓലകെട്ടിയമ്പലം കൊയ്പ്പള്ളി കാരാഴ്മ മണ്ണാമുറിയിൽ അനുഗ്രഹയിൽ രാജീവ് (വിമുക്തഭടൻ - 54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ ഭാര്യ : രാജശ്രീ. മക്കൾ : രോഹിത്ത്, അഭിജിത്ത്. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.