ഹരിപ്പാട്: കാരിച്ചാൽ കറുകയിൽ പരേതനായ കെ.സി. ചാക്കോയുടെ ഭാര്യ തങ്കമ്മ ചാക്കോ (93) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: കുഞ്ഞുമറിയാമ്മ, അമ്മിണി (യുഎസ്), ഏലിമണി, സൂസി (യുകെ), കുഞ്ഞുമോൾ. മരുമക്കൾ: ഡോ. കോരുത് പി. ബേബി (യുഎസ്), അച്ചൻകുഞ്ഞ് , തമ്പി (യു.കെ), സി. വർഗീസ് (തിരുവല്ല മാർത്തോമ്മ കോളജ് റിട്ട. ജീവനക്കാരൻ), പരേതനായ ജോയിക്കുട്ടി .