ഹരിപ്പാട്: താമല്ലാക്കൽ വലിയവിളയിൽ പരേതനായ നമശിവായം പിള്ളയുടെ ഭാര്യ ചിന്നമ്മാൾ (84) നിര്യാതയായി. മക്കൾ: സനൽകുമാർ (കെ. എസ്. ഇ. ബി ഹരിപ്പാട്) പ്രദീപ് കുമാർ, ശശികല, തങ്കമണി. മരുമക്കൾ: സതിയമ്മ, ജയശ്രീ ( കെ. കെ. കെ. പി. എം. എച്ച്. എസ്. എസ്, അമ്പലപ്പുഴ),സുകുമാരപിള്ള,മനോഹരൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്