ghh

ഹരിപ്പാട്: കരുവാറ്റ നല്ലോട്ടിൽ വടക്കതിൽ സി.ചന്ദ്രൻ (65) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്കു 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ‌: സി.പ്രകാശ് ( ഭാരതീയ വിചാര കേന്ദ്രം ജില്ലാ ട്രഷറർ,പ്രമോദ്. മരുമക്കൾ: രാജിപ്രകാശ്,ജയലക്ഷ്മി.