vcg

ഹരിപ്പാട് : ചിങ്ങോലിയിൽ കുന്നേൽ പരേതനായ ഗോപാലകൃഷ്ണന്റെയും ഭവാനിയുടെയും മകൾ രമണി(60) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചായനം 23ന് രാവിലെ 8ന്.