kob-chinnamma-jpg

കെഴുവംകുളം: പിടിയ്ക്കാപ്പറമ്പിൽ പരേതനായ പി.കെ. ഗോപാലന്റെ ഭാര്യ ചിന്നമ്മ ഗോപാലൻ (84) നിര്യാതയായി. പാലാ പരമല കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, പി. ജി. ജഗന്നിവാസൻ (സലി), ശോഭന, ഓമന, ഗിരിജ, ഷീബ. മരുമക്കൾ: പരേതനായ സോമൻ പറമ്പനാട്, റെജി നെല്ലിക്കൽ, അനിത (മുച്ചന്തിയ്ക്കൽ നാട്ടകം), വിശ്വനാഥൻ (പുതുപറമ്പിൽ, മുണ്ടക്കയം), സാജു (കോട്ടയിൽ, പിണ്ണാക്കനാട്), രജി (കൊച്ചുപുരയ്ക്കൽ, തെക്കുംമുറി). കൊച്ചുമക്കൾ: ഗോപു ജഗന്നിവാസ്, അഡ്വ. ഗോകുൽ ജഗന്നിവാസ്, അർജുൻ ജഗന്നിവാസ്. സംസ്ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.