janak

കായംകുളം കറുകശ്ശേരി കിഴക്കതിൽ പരേതനായ സുകുമാരന്റെ ഭാര്യ ജാനകി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.