antom

ആലപ്പുഴ : വലിയമരം വാർഡ്‌ എച്ച് ബി പാടം തൈവേലിക്കകം ആന്റണി (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ലെത്തീൻപള്ളി സെമിത്തേരിയിൽ. ഭാര്യ : പെണ്ണമ്മ. മക്കൾ: സുമേഷ്‌,അനീഷ്. മരുമക്കൾ: ബിന്ദു,സിന്ധു